മല്ലപ്പള്ളി പരിയാരം: പൂഞ്ഞത്തോട് ശാന്തകുമാർ പി. കെ. (ബിജു-55) നിര്യാതനായി. സംസ്‌കാരം: നാളെ ഉച്ചയ്ക്ക് 1 ന് ഇരവിപേരൂർ പി. ആർ. ഡി. എസ് ശ്മശാനത്തിൽ. ഭാര്യ: ശാന്തിപുരം മന്ദംകുളം സുജ. മക്കൾ: ശരത്, ശാരി. മരുമകൻ: അനൂപ് സുശീൽ.