27-mazha

മഴയിലലിഞ്ഞ്----ഇന്നലെ രാവിലെ പെയ്ത അതിശക്തമായ മഴയിൽ കുട ചൂടിപ്പോകാനാകാതെ വലിയ തൂണിന് പിന്നിൽ അഭയം തേടിയ യാത്രക്കാരൻ, തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.