janaki-gopi
ജാനകി ഗോപി

തിരുവല്ല : മുത്തൂർ കോയിക്കമലയിൽ പരേതനായ ഗോപിയുടെ ഭാര്യ ജാനകി ഗോപി (78) നിര്യാതയായി. സംസ്കാരം, ഇന്ന് രാവിലെ 11ന് കണിയാപാറ ബെഥേൽ മിഷൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ സുജൻ, സുനിൽ, മിനി. മരുമകൾ : റീന