പെരിങ്ങര : തെങ്ങുംതറയിൽ കുഞ്ഞച്ചൻ ജോസഫ് (82) നിര്യാതനായി. സംസ്കാരം നാളെ 11.30ന് കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അമ്മിണി. മക്കൾ : മിനി, മിനു, സിനു, സിനി. മരുമക്കൾ: അനിയൻകുഞ്ഞ്, സജിനി, ബിജു, മഞ്ജു.