rajappan-nair
രാജപ്പൻ നായർ

നെടുമ്പ്രം : ചേരിയിൽ ശ്രേയസ് വീട്ടിൽ രാജപ്പൻ നായർ (78) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഡൽഹിയിൽ.
ഭാര്യ: വിജയമ്മ. മകൾ : വിദ്യാ രാജ്. മരുമകൻ : ശ്രീമോഹൻ.