ഇടപ്പരിയാരം: കാഞ്ഞിരത്തിനാൽ കെ. പി.ബംഗ്ലാവിൽ കെ. കെ.വത്സലൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ഓമന. മക്കൾ: മനോജ്, മഞ്ജു, മഹേഷ് (ഒമാൻ). മരുമക്കൾ: വീണ, സുമേഷ് (ക്ലർക്ക്, എസ്. എൻ. ഡി. പി. എച്ച്. എസ്. ഇടപ്പരിയാരം) അഞ്ജു. ഫോൺ.9400720133