ഓയൂർ: ഉഗ്രംകുന്ന് കളക്കാട്ട് പുത്തൻവീട്ടിൽ (കണിയാംകോണം) സൗദാമിനിഅമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ വിജയകുമാരി, ജയചന്ദ്രൻ നായർ, ഭുവനേന്ദ്രൻ നായർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ പിള്ള, ലേഖ, ശ്രീരേഖ.