പരവൂർ: കൂനയിൽ ദയാബ്ജി ജംഗ്ഷൻ വൃന്ദാവനത്തിൽ ഡോ. എൻ.സുരേന്ദ്രൻ (88, റിട്ട. അസി.ഡയറക്‌ടർ, മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.രാധാദേവി (റിട്ട. അദ്ധ്യാപിക, വി.വി.വി എച്ച്.എസ്.എസ് അയത്തിൽ). മക്കൾ: ബിന്ദുഷ് (കൊല്ലം അർബൺ ബാങ്ക്), ബിജോയ്, പരേതനായ ജോജോ, ദീപ. മരുമക്കൾ: സീന (അസി. ഡയറക്ടർ, കൃഷി വകുപ്പ്), ഡോ. സി.ബി.സജീവ് കുമാർ (റിട്ട. ഡി.എം.ഒ).