പടി.കല്ലട: ഐത്തോട്ടുവ മണലും പുറത്ത് വീട്ടിൽ അഷ്ടമൻ (58) നിര്യാതനായി. ഭാര്യ പരേതയായ സേതു കുമാരി. മകൻ: ആദിത്യൻ.