awa

കൊല്ലം: എം.ജി.എം ഗുരുരത്ന പുരസ്കാരം ഒരു ലക്ഷം രൂപ വീതം രണ്ടുപേർക്ക് നൽകും. കോളേജ് - സർവകലാശാല, പ്രൈമറി - ഹൈസ്കൂൾ- സെക്കൻഡറി വിഭാഗത്തിലുമാണ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ /നാമനിർദ്ദേശങ്ങൾ പാസ്പോർട്ട് സൈസ് ഫോട്ടോയോടുകൂടി 30ന് മുമ്പായി ഗോപിനാഥ് മഠത്തിൽ, സെക്രട്ടറി, എം.ജി.എം ഗുരുരത്ന പുരസ്ക്‌കാര സമിതി, വൈ.ജി എം ട്രസ്റ്റ് ഓഫീസ്, ജി.വൈ.ബിൽഡിംഗ്, പുലമൺ, കൊട്ടാരക്കര പി.ഒ. 691531 എന്ന വിലാസത്തിൽ ലഭിക്കണം. മുൻവർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ: പ്രൊഫ. ഡോ.അച്യുത് ശങ്കർ.എസ്.നായർ, പ്രൊഫ. ഡോ. ജി.അമൃത് കുമാർ, ഡോ. ജോർജ് തോമസ്, ഡോ. ജേക്കബ് മണ്ണുമ്മൂട് എന്നിവരായിരുന്നു