പന്മന: തറയിൽ വീട്ടിൽ ശിവദാസൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സനോഷ്, സുമേഷ്, മനീഷ്. മരുമക്കൾ: അശ്വതി, മഞ്ജു, ആതിര. സഞ്ചയനം 4ന് രാവിലെ 7ന്.