കൊല്ലം: തെക്കേവിള തെക്കേ നഗർ 76, തുണ്ടിൽ പടിഞ്ഞാറ്റതിൽ വി.ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: സുജിത്ത് ചന്ദ്രൻ, സുനിത് ചന്ദ്രൻ. മരുമക്കൾ: അശ്വതി, മഹിഷ്മ. സഞ്ചയനം 6ന് രാവിലെ 8ന്.