കോട്ടവട്ടം: നല്ലുട്ടിൽ പണയിൽ പുത്തൻ വീട്ടിൽ ബിനു തോമസ് (51) നിര്യാതനായി. ഭാര്യ: രാജി ബിനു. മക്കൾ: അലീന, അഞ്ജന.