sundarmgan-713

ചാത്തന്നൂർ: ഏറം ചെക്കാലഴികത്തിൽ (അശ്വതി) കെ.സുന്ദരാംഗൻ (71, റിട്ട. സെക്രട്ടറി, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: അനി സുന്ദരാംഗൻ. മക്കൾ: എസ്.സജിൻ, എസ്.സച്ചു. മരുമക്കൾ: ആശ രാജൻ, രേഷ്മ സുരേഷ്.