കൊല്ലം: കൊല്ലൂർവിള പള്ളിമുക്കിലെ വാഴക്കുല വ്യാപാരിയായിരുന്ന (എ.ബി.എൻ സൺസ്) പള്ളിമുക്ക് വൈ.നഗർ 18 കിടങ്ങഴികം വീട്ടിൽ ദിലീപ് (55) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: അൽഅമീൻ, ആമിന. മരുമകൻ: അഫ്‌സൽ.