പുനലൂർ: കരവാളൂർ നീലാമ്മാൾ ആഞ്ഞിലിവിള വീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ എസ്.ഭവാനി (102) നിര്യാതയായി. മക്കൾ: രാധ, ഓമന (കൊച്ചുമണി), രാജു, അമ്പിളി, മധു (മുൻ വാർഡ് അംഗം). മരുമക്കൾ: നിർമ്മല, വിജയൻ, കവിത, പരേതരായ കൃഷ്ണൻ, ശശി.