yamuna-62

പട്ടത്താനം: അമ്മൻ നഗർ 119 തിരുവാതിരയിൽ എൻ.തുളസീധരന്റെ ഭാര്യ എസ്.യമുന (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ആതിര പ്രമോദ് , ആര്യ സുബാഷ്. മരുമക്കൾ: പ്രമോദ് ചന്ദ്രൻ, ആർ.സുബാഷ്.