ചക്കുവരയ്ക്കൽ: തെങ്ങറ ഭാസ്കരസദനത്തിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (59) നിര്യാതയായി. മക്കൾ: അഖിൽ കൃഷ്ണൻ, അജിൽ കൃഷ്ണൻ. മരുമകൾ: പി.എസ്.സജിത. സഞ്ചയനം 5ന്.