കരുനാഗപ്പള്ളി: മരുതെക്ക് ശിവാലയത്തിൽ (മാനാമ്പുഴ) ശിവദാസൻ (70, മണിയൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മഞ്ജു, മനോജ് (കെ.എസ്.ഇ.ബി, കൊട്ടാരക്കര), മായ. മരുമക്കൾ: കെ.വിജയൻ (ഇറിഗേഷൻ, ശാസ്താംകോട്ട), ശുഭ, മനോജ് (ബെഹ്‌റിൻ). സഞ്ചയനം 5ന് രാവിലെ 7ന്.