കല്ലുവാതുക്കൽ: മേവനക്കോണം ശ്രേയസിൽ (കവീക്കോണം) ജി.ബാബു (62, റിട്ട. തഹസീൽദാർ, കൊല്ലം) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലതികാഭായി (റിട്ട. അദ്ധ്യാപിക, അമൃത ഹയർ സെക്കൻഡറി സ്‌കൂൾ, പാരിപ്പള്ളി). മക്കൾ: സിദ്ധാർത്ഥ് ബാബു, ശില്പ. മരുമക്കൾ: നൈത്ര, ആകാശ്.