ശക്തികുളങ്ങര: കരുനാട്ട് തോപ്പിൽ വിറ്റി വില്ലയിൽ ക്രിസ്റ്റി ആന്റണി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ വിക്ടോറിയ. മക്കൾ: ആന്റണി ക്രിസ്റ്റി, ഡാന്റസ് ക്രിസ്റ്റി.