മുളവന: കുഴിവിള വീട്ടിൽ പരേതരായ രാമുവിന്റെയും ഭാർഗവിയുടെയും മകൻ പ്രഭാകരൻ (85) നിര്യാതനായി. സഞ്ചയനം 4ന് രാവിലെ 7ന്.