karunakaran-nair-85

തെക്കുംചേരി: വടക്കേ മാവേലഴികത്ത് വീട്ടിൽ കരുണാകരൻ നായർ (85) നിര്യാതനായി. ഭാര്യ: കെ.ഗോമതിയമ്മ. മക്കൾ: കെ.രാധാകൃഷ്ണൻ നായർ, ജി.കെ.രാജശ്രീ, എം.കെ.രാജേഷ്. മരുമക്കൾ: എസ്.മഹേശ്വരി, പരേതനായ എം.പ്രസന്നകുമാർ, എസ്.അതുര. സഞ്ചയനം 5ന് രാിലെ 7ന്.