sukumariamma-86

തേവലക്കര: പാലയ്ക്കൽ കണ്ണാപ്പള്ളിൽ വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സുകുമാരിയമ്മ (86) നിര്യാതയായി. മക്കൾ: എസ്.അജയകുമാർ, എസ്.അജിത കുമാരി, എസ്.അനിൽ കുമാർ, എസ്.അരുൺ കുമാർ, പരേതനായ എസ്.അശോക് കുമാർ. മരുമക്കൾ: സി.മീര, കെ.ശശിധരൻപിള്ള, എസ്.ഉഷാകുമാരി, പരേതയായ എസ്.ബിന്ദു. സഞ്ചയനം 9ന് രാവിലെ 7ന്.