susheela

വളവുപച്ച: സനൽ നിവാസിൽ സദാനന്ദന്റെ ഭാര്യ സുശീല (83) നിര്യാതയായി. മക്കൾ: പരേതനായ സനൽ, സാബു, സിനി. മരുമക്കൾ: പരേതനായ ഷാജി, പ്രിജി. സഞ്ചയനം 6ന്.