balakrishnan-72

പള്ളിമൺ: വട്ടവിള മുകളുവിള വീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: പരേതയായ രജി, ബി.രതീഷ്. മരുമക്കൾ: സച്ചിൻദേവ്, ജാനു രതീഷ്. സഞ്ചയനം 7ന് രാവിലെ 7ന്.