fhhvb

പുനലൂർ: നഗരസഭാ ഓഫീസിലെ ജീവനക്കാരി ഇളമ്പൽ കടശേരി സന്തോഷ് വിഹാറിൽ പി.കെ.തോമസിന്റെ (സന്തോഷ്) ഭാര്യ ജീന ഡേവിഡ് (46) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കടശേരി മാർ ഗ്രിഗോറിയോസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആഷിക്.പി.തോമസ്, എയ്ഡൻ.പി.തോമസ്.