പുല്ലിച്ചിറ: ഷെർളി ഹൗസിൽ (കിടങ്ങിൽ) പരേതനായ കെ.ജെ.മാർഷലിന്റെ ഭാര്യ ലിനോറിയ മാർഷൽ (90) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷെർളി, ജോസഫ്, ഫ്രാൻസിസ്, ജേക്കബ്. മരുമക്കൾ: ജോൺസൺ ലൂയിസ്, ലിസി, സുമ, ബിയാട്രിസ്.