പള്ളിമൺ: വടക്കടത്ത് പടിഞ്ഞാറ്റതിൽ വിക്രമന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: അംബിക, വിനോദ്, അനി, കല. മരുമക്കൾ: ബൈജു, രംജിത്ത്, രേണുക, സന്ധ്യ. സഞ്ചയനം 6ന് രാവിലെ 8ന്.