അമ്പലപ്പുറം: ദീപു ഭവനിൽ എ.ഗോപിനാഥൻ (69) നിര്യാതനായി. ഭാര്യ: പരേതയായ രമാദേവി. മക്കൾ: ജി.ആർ.ദീപു, ജി.ആർ.ദീപൻ. മരുമകൾ: അഞ്ചു ദീപു. മരണാനന്തര ചടങ്ങുകൾ 3ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.