ramachandran-achari-79

ചന്ദനത്തോപ്പ്: കുഴിയം തെക്ക് ശ്രീജയത്രയത്തിൽ രാമചന്ദ്രൻ ആചാരി (79) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജയചന്ദ്രൻ, ജയറാം, ജയരാജ്. മരുമകൾ: മനീഷ.