കൊല്ലം: വില്ലിമംഗലം കളീലിൽ വീട്ടിൽ അരവിന്ദൻ നായരുടെ ഭാര്യ ആർ.കൃഷ്ണവേണി (60) നിര്യാതയായി. മകൻ: എ.അരുൺകുമാർ (പോസ്റ്റൽ അസിസ്റ്റന്റ്, കൊല്ലം). മരുമകൾ: ദിവ്യമോൾ (പോസ്റ്റൽ അസിസ്റ്റന്റ്, കൊല്ലം).