കടയ്ക്കൽ: മണലിയിൽ വിഘ്നഹാരയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സി.ഇന്ദിരാഭായി (74, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഗിരീഷ് (സന്തോഷ്). മരുമകൾ: ബന്ധുര.