കൊല്ലം: പറമ്പിലഴികത്ത് വീട്ടിൽ എസ്.ഹരിദാസൻ (76) നിര്യാതനായി. ഭാര്യ: ആർ.രതി. മകൾ: ജ്യോതിലക്ഷ്മി. മരുമകൻ: ആർ.തമ്പി.