sasidharan-pillai

പരവൂർ: ഇടയാടി ചരുവിള വീട്ടിൽ ശശിധരൻപിള്ള (81, റിട്ട. ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ അസി. (ഗ്രേഡ് 1) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മാലതിയമ്മ. മക്കൾ: മനോജ്, വിനോജ്, സനോജ്. മരുമക്കൾ: രജിത, രജിന, ലിജി.