കൊല്ലം: ഉളിയക്കോവിൽ ഈസ്റ്റ് കണ്ടോലിൽ വയലിൽ നിത്യപ്രഭ നഗർ 77 ബിയിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ സീതമ്മാൾ (87) നിര്യാതയായി. മക്കൾ: ഭാഗ്യലക്ഷ്മി, മനോമണി, മുരുകൻ, മണികണ്ഠൻ, രമാദേവി, രമേഷ്. മരുമക്കൾ: പരേതനായ രാജപ്പൻ ചെട്ടിയാർ, ശിവപ്രസാദ്, ശ്രീദേവി, വനജ, മോഹൻ കുമാർ, ബീന.