kunjkunj

കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് മുണ്ടപ്പള്ളി പടിഞ്ഞാറേതറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞുകുഞ്ഞ് (88) നിര്യാതയായി. മക്കൾ: പരേതയായ രാജമ്മ, രാജൻ, പരേതയായ ഓമന, മോഹനൻ, രാധാകൃഷ്ണൻ, ബാബു, ജയൻ. മരുമക്കൾ: സുകുമാരൻ, രത്‌നമ്മ, അംബിക, കവിത, ബിന്ദുമോൾ.