chellappan-76

തഴവ: കുതിരപ്പന്തി മുല്ലശേരി ജംഗ്ഷന് തെക്ക് ചാങ്ങേത്തറ വടക്കതിൽ പുളിന്തറ ചെല്ലപ്പൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യമാർ: പരേതയായ സതിയമ്മ, സുശീല. മക്കൾ: ലത, പരേതനായ ശ്രീലാൽ. മരുമകൻ: രാധാകൃഷ്ണൻ. സഞ്ചയനം 8ന് രാവിലെ 8ന്.