മുഖത്തല: തൃക്കോവിൽവട്ടം നിവേദ്യത്തിൽ ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: വി.ജി.വിനോദ്, ജി.വിബിൻ, ജി.വികാസ്, ജി.വിനു. മരുമക്കൾ: വി.ജെ.ജയശ്രീ, പി.സൗമി, ബിനിത കൃഷ്ണൻ. സഞ്ചയനം 7ന് രാവിലെ 7ന്.