തട്ടാമല: കിണറ്റഴികം തട്ടാമല നഗർ 36ൽ ബി.അരുണാധരന്റെ (റിട്ട. സർവേ വകുപ്പ്) ഭാര്യ എൻ.ഭാമിനി (77, റിട്ട. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്) നിര്യാതയായി. മക്കൾ: ഹരീഷ് (സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്, തിരുവനന്തപുരം), ശ്രീഷ് (ഡെവലപ്പ്‌മെന്റ് ഓഫീസർ എൽ.ഐ.സി ഒഫ് ഇന്ത്യ, ആറ്റിങ്ങൽ). മരുമക്കൾ: മനിജ ചന്ദ്രസേനൻ (ഡെപ്യുട്ടി തഹസീൽദാർ, കൊല്ലം), അനുജ ജയറാം (സീനിയർ അസിസ്റ്റന്റ്, എസ്.ബി.ഐ, കൊട്ടിയം). സഞ്ചയനം 7ന് രാവിലെ 8ന്.