a
വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന മീയ്യന്നൂർ ശിവകാളി ഗ്രൂപ്പിന്റെ നൃത്തം

ഓയൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ശിവകാളി മീയന്നൂർ അവതരിപ്പിച്ച നൃത്തപരിപാടികൾ ശ്രദ്ധേയമായി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വി. ഹരികുമാറിന്റെ നേതൃത്വത്തിലാണ് നവരാത്രി മഹോത്സവം നടന്നത്.