പരവൂർ: കുറുമണ്ടൽ പുത്തൻവിള വീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലി അമ്മ (80) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഗോപകുമാർ (ഇരുവരും ഗൾഫ്). മരുമകൾ: സരിതകൃഷ്ണ.