satheebhai

കുന്നിക്കോട്: ആറ്റൂരഴികത്ത് വീട്ടിൽ മുരളീധരന്റെ ഭാര്യ സതീഭായി (73) നിര്യാതയായി. മക്കൾ: എം.എസ്.സിതാര (റവന്യൂ), എം.എസ്.സുരേഖ (കെ.എസ്.ഇ.ബി), എം.എസ്.സുരാജ് (ഏഷ്യാനെറ്റ് ന്യൂസ്), എം.എസ്.സുനീഷ് (എച്ച്.എസ്.എ). മരുമക്കൾ: സുനിൽകുമാർ (അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്), പരേതനായ സുധീഷ്, വിദ്യ (എച്ച്.ഡി.എഫ്.സി )