കൊട്ടിയം: തഴുത്തല പൊയ്കയിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: പരേതനായ ഷാജി, ഷീജ, ഷിബു. മരുമക്കൾ: മിനി, സുരേഷ്, ജിജി. സഞ്ചയനം 7ന് രാവിലെ 8ന്.