thersiya-johnson

ചവറ: കുളങ്ങര ഭാഗം ആന്റണി ഭവനത്തിൽ ജോൺസന്റെ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) ഭാര്യ ത്രേസ്യാ ജോൺസൻ (78) നിര്യാതയായി. മക്കൾ: റെജീന, ബെർണില, മരിയാംബിക, ആന്റണി. മരുമക്കൾ: ജോഷി, ജോസ്, സിബിൾ.