sasidaran-pilla-75

നടുവത്തൂർ: ചാലൂക്കോണം കിഴക്കേവിള പുത്തൻ വീട്ടിൽ ശശിധരൻ പിള്ള (75) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: സുജിത്ത്, സുജ. മരുമകൻ: കിഷോർ കുമാർ. സഞ്ചയനം 7ന്.