devarajan-74

ആനക്കോട്ടൂർ: അനീഷ് ഭവനത്തിൽ വി.ദേവരാജൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സരസ്വതി. മക്കൾ: ഡി.ബിജുകുമാർ, ഡി.അജികുമാർ. മരുമക്കൾ: സുവർണ, നിത്യ.