joseph-83

ശിങ്കാരപ്പള്ളി: വിൻസി ഭവനിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ: മേബിൾ. മക്കൾ: റോമിയോ, സാസംൺ, സ്മിത. മരുമക്കൾ: മേഴ്‌സി, ശോശാമ്മ, സൈജു.