പന്മന: മാവേലി തിരുവോണം വീട്ടിൽ പ്രഭാകരൻ (80,എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ മുൻ കൗൺസിലർ, പന്മന 5386ാം നമ്പർ മുൻ ശാഖാ സെക്രട്ടറി, സി.പി.എം കുരിത്തറ ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: തങ്കമണി. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സതീശൻ, സന്ധ്യ. മരുമക്കൾ: ബാബു, ചിത്ര, അജിപ്രകാശ്. സഞ്ചയനം 8ന് രാവിലെ 7ന്.