raghunadhan-72

കല്ലേലിഭാഗം: മോഹന മന്ദിരത്തിൽ രഘുനാഥൻ (72) നിര്യാതനായി. ഭാര്യ: ശ്രീകലദേവി. മക്കൾ: രേവതി, രശ്മി. മരുമകൻ: മിഥുൻ കൃഷ്ണൻ. സഞ്ചയനം 9ന് രാവിലെ 7ന്.